സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ധനമന്ത്രി

Posted on: December 10, 2016 11:42 am | Last updated: December 10, 2016 at 2:44 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്.

സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെടുക്കണമെന്നു പറഞ്ഞ അദ്ദേഹം ഈ വിഷയത്തില്‍ ബിജെപി കേരള ഘടകം നിലപാട് വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.