Connect with us

Eranakulam

സ്വര്‍ണ വില കുറഞ്ഞു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപ താഴ്ന്ന് 21,600 രൂപയിലെത്തി.

ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

---- facebook comment plugin here -----

Latest