സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി: വിധവാ സഹായം വിതരണം ചെയ്തു

Posted on: November 30, 2016 12:06 am | Last updated: November 30, 2016 at 12:06 am

kuttaidi-sirajul-huda-1കുറ്റിയാടി: സിറാജുല്‍ ഹുദാ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെടുന്ന വിധവകള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കെ മുരളീധരന്‍ എം എല്‍ എ നിര്‍വഹിച്ചു.

മഹിമ, അര്‍ച്ചന, ഐശാബി, സയ്യിദലി ഫാത്വിമ എന്നിവര്‍ക്ക് വേണ്ടി ബന്ധുക്കള്‍ സഹായം ഏറ്റുവാങ്ങി. ചടങ്ങില്‍ സിറാജുല്‍ഹുദാ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു.