ഇന്ദിര ഗാന്ധിയുടെ ജീവിതകഥ പറയാന്‍ തനിക്കിനിയും ജന്മങ്ങള്‍ വേണമെന്ന് സോണിയാഗാന്ധി

Posted on: November 19, 2016 6:59 pm | Last updated: November 20, 2016 at 11:46 am
SHARE

sonia-gandhi_story_647_120915084320ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതകഥ പറയാന്‍ പറയാന്‍ തനിക്കിനിയും ജന്മങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ദിരയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സോണിയ

ഇന്ദിരാഗാന്ധിയുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ വെബ് സൈറ്റിന്റെ ഉദ്ഘാടനം രാഷ്ര്ടപതി പ്രണബ് മുഖര്‍ജി ചടങ്ങില്‍ നിര്‍വഹിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here