ഗുജറാത്തില്‍ ട്രക്കും വാനും കൂട്ടിയിടിച്ച് 14 മരണം

Posted on: November 5, 2016 9:16 am | Last updated: November 5, 2016 at 12:36 pm

accident-രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ചു. രാജ്‌കോട്ടിനടുത്ത് ബഗോദര ഹൈവേയിലാണ് അപകടം. ട്രക്കും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.