Connect with us

Kerala

കൊച്ചിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; കാക്കനാട് സ്വദേശിക്ക് 1,60,000 രൂപ നഷ്ടമായി

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. കാക്കനാട് സ്വദേശി അനില്‍ കുമാറിന്റെ ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് 1,60,000 രൂപ നഷ്ടമായി. ഇന്നലെ രാത്രിയാണ് പണം നഷ്ടപ്പെട്ടത്. എവിടെ വെച്ച് നഷ്ടപ്പെട്ടു എന്നത് സംബന്ധിച്ച് വിവരമില്ല. അനില്‍ കുമാര്‍ കാര്‍ഡ് ബ്ലോക്ക് ചെയ്ത് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest