പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

Posted on: October 15, 2016 7:39 pm | Last updated: October 16, 2016 at 5:02 pm

petrole priceന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.34 രൂപയും ഡീസലിന് 2.37 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതിനാലാണ് ഇന്ത്യയിലും വില കൂട്ടിയത്.

ALSO READ  ഇന്ധന വിലവര്‍ധന: ദുരന്ത കാലത്തും പകല്‍ക്കൊള്ള