കോഴിക്കോട് മാസപ്പിറവി കണ്ടു; ആശുറാഅ് ചൊവ്വാഴ്ച

Posted on: October 1, 2016 8:37 pm | Last updated: October 2, 2016 at 10:01 am
SHARE

muharramകോഴിക്കോട്: കോഴിക്കോട്ട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹര്‍റം ഒന്ന് ഞായറാഴ്ചയും ഇത് പ്രകാരം ആശുറാഅ് ഈമാസം പതിനൊന്നിന് ചൊവ്വാഴ്ചയുമായിരിക്കുമെന്ന് സംയുക്ത ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, കെപി ഹംസ മുസ്‌ല്യാര്‍, എന്‍ അലി മുസ്‌ല്യാര്‍ കുമരംപുത്തൂര്‍, ബേപ്പൂര്‍ ഖാസി പിടി അബ്ദുല്‍ ഖാദിര്‍ മുസ് ല്യാര്‍ എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here