കുഫോസ്: ഗവേഷണ പദ്ധതികളില്‍ തൊഴിലവസരം

Posted on: July 26, 2016 6:29 pm | Last updated: July 26, 2016 at 6:29 pm
SHARE

കൊച്ചി: കേരള ഫിഷറീസ്‌സമുദ്രപഠന സര്‍വ്വകലാശാലയില്‍വിവിധ സര്‍ക്കാര്‍സഹായ ഗവേഷണ പദ്ധതികളിലേയ്ക്ക് പ്രൊജക്ട് സയന്റിസ്റ്റ് (2), റിസര്‍ച്ച് ഫെല്ലോ (17), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (7) ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (7), ഫീല്‍ഡ് അസിസ്റ്റന്റ് (1) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി വാക്ക്ഇന്‍ഇന്റര്‍വ്യൂ 28.07.16, 29.07.16, 16.08.16 എന്നീതീയതികളില്‍ നടത്തുന്നു. സയന്‍സ് വിഷയത്തില്‍ പ്ലസ്സ് ടു മുതല്‍ പി.എച്ച്.ഡി. വരെഉള്ളവര്‍ക്ക് പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ http://www.kufos.ac.in/admission.phpഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 04842700598.