തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

Posted on: July 21, 2016 9:44 am | Last updated: July 21, 2016 at 12:11 pm
SHARE

crimeതിരുവനന്തപുരം: മണ്ണന്തലക്ക് സമീപം മരുതൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടത്തെി. അമരവിള സ്വദേശി അനില്‍കുമാറിനെയും കുടുംബത്തെയുമാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ദുരന്തം ആത്മഹത്യയാണെന്ന് സംശയിക്കുന്നു.