ഹജ്ജ്: വെയ്റ്റിംഗ് ലിസ്റ്റിലെ 228 പേര്‍ക്ക് കൂടി അവസരം

Posted on: June 23, 2016 6:00 am | Last updated: June 23, 2016 at 12:45 am
SHARE

hajj 2016കൊണ്ടോട്ടി: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ ഒന്ന് മുതല്‍ 228 വരെയുള്ളവര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ വിദേശ വിനിമയ സംഖ്യയിനത്തിലും വിമാന ചാര്‍ജ് ഇനത്തിലുമായി ഓരോ കാറ്റഗറിയിലുംപെട്ടവര്‍ താഴെ വിവരിച്ച പ്രകാരമുള്ള മൊത്തം തുക അടക്കേണ്ടതാണ്.
ഗ്രീന്‍ കാറ്റഗറി: 2,17,150/- അസീസിയ കാറ്റഗറി: 1,83,300/- മുഴുവന്‍ വിമാനക്കൂലിയും അടവാക്കേ ണ്ടവര്‍ (റിപ്പീറ്റര്‍) കൂടുതലായി 15200 രൂപ കൂടി അടക്കണം. അപേക്ഷാ ഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ ആ ഇനത്തില്‍8160 രൂപ കൂടി അധികം അടക്കണം.
പണമടച്ച് ബേങ്ക് പേ-ഇന്‍ സ്ലിപ്പിന്റെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പിയും മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്‍ഡ് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റും ജൂലൈ നാലിനകം സംസ്ഥാന ഹജ്ജ്കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ട താണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രെയ്‌നര്‍മാരുമായി ബന്ധപ്പെടുക.

COVER NO KLR-13682-2-0 KLR-19894-1-0 KLR-22113-2-0 KLR-24668-3-0
KLR-91-1-0 KLR-13731-3-0 KLR-20168-3-0 KLR-22123-2-0 KLR-24706-2-0
KLR-2958-2-0 KLR-14167-2-0 KLR-20178-2-0 KLR-22353-2-0 KLR-24832-2-0
KLR-3177-1-0 KLR-14677-2-0 KLR-20391-2-0 KLR-22749-2-0 KLR-25087-2-0
KLR-3274-2-0 KLR-14894-3-0 KLR-20491-4-0 KLR-22913-2-0 KLR-25514-2-0
KLR-4804-3-0 KLR-16835-3-0 KLR-20534-4-0 KLR-22975-4-0 KLR-25774-2-0
KLR-5426-2-0 KLR-17459-2-0 KLR-20784-3-0 KLR-23438-4-0 KLR-26752-3-0
KLR-5446-2-0 KLR-18039-2-0 KLR-20859-2-0 KLR-23636-2-0 KLR-26772-3-0
KLR-5468-3-0 KLR-18293-4-0 KLR-20923-2-0 KLR-23684-2-0 KLR-27393-2-0
KLR-5482-2-0 KLR-18323-1-0 KLR-20994-2-0 KLR-23707-2-0 KLR-27763-2-0
KLR-5980-2-0 KLR-18493-2-0 KLR-21116-2-0 KLR-23717-2-0 KLR-29638-4-0
KLR-9156-3-0 KLR-18783-2-0 KLR-21210-3-0 KLR-23818-3-0 KLR-29663-3-0
KLR-9333-2-0 KLR-18995-2-0 KLR-21427-2-0 KLR-23853-4-0 KLR-29730-2-0
KLR-9347-3-0 KLR-19216-1-0 KLR-21452-2-0 KLR-23864-4-0 KLR-30130-2-0
KLR-9424-3-0 KLR-19218-2-0 KLR-21541-2-0 KLR-23865-2-0 KLR-30141-3-0
KLR-9522-3-0 KLR-19247-2-0 KLR-21556-2-0 KLR-24045-2-0 KLR-30297-3-0
KLR-11231-2-0 KLR-19260-2-0 KLR-21616-2-0 KLR-24196-2-0 KLR-30351-2-0
KLR-11428-1-0 KLR-19434-2-0 KLR-21846-2-0 KLR-24416-1-0 KLR-30489-4-0
KLR-11840-2-0 KLR-19632-2-0 KLR-22071-2-0 KLR-24420-2-0 KLR-30604-3-0
KLR-11891-3-0 KLR-19699-2-0 KLR-22079-2-0 KLR-24479-2-0

 

LEAVE A REPLY

Please enter your comment!
Please enter your name here