Connect with us

Kerala

വിധി നിര്‍ണയത്തിന്റെ 80 കേന്ദ്രങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ സംസ്ഥാനത്ത് 80 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മണ്ഡലങ്ങളും കേന്ദ്രവും:

കാസര്‍കോട്
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ-കാസര്‍കോട് ഗവ. കോളജ്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ -കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്.

കണ്ണൂര്‍
മുഴുവന്‍ മണ്ഡലങ്ങളുടേതും- കണ്ണൂര്‍ ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി.

വയനാട്
മാനന്തവാടി, സുല്‍ത്താന്‍ബത്തേരി -കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ഹാള്‍. കല്‍പ്പറ്റ-എസ് ഡി എം എല്‍ പി സ്‌കൂള്‍, കല്‍പ്പറ്റ.

കോഴിക്കോട്
മുഴുവന്‍ മണ്ഡലങ്ങളുടേതും -കോഴിക്കോട് ജെ ഡി ടി ഇസ്‌ലാം എജ്യുക്കേഷനല്‍ കോംപ്ലക്‌സ്.

മലപ്പുറം
കൊണ്ടോട്ടി – മേലങ്ങാടി ഗവണ്‍മെന്റ് വി എച്ച് എസ് എസ് മലപ്പുറം, ഏറനാട്, മഞ്ചേരി -മലപ്പുറം ഗവ. കോളജ്. നിലമ്പൂര്‍, വണ്ടൂര്‍-നിലമ്പൂര്‍ ഗവ. മാനവേദന്‍ വി എച്ച് എസ് എസ് പെരിന്തല്‍മണ്ണ, മങ്കട- പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജ്. വേങ്ങര, വള്ളിക്കുന്ന്- തിരൂരങ്ങാടി പി എസ് എം ഒ കോളേജ്. തിരൂരങ്ങാടി- കെ എം മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളേജ്. താനൂര്‍, തിരൂര്‍, കോട്ടക്കല്‍- തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ്. തവനൂര്‍, പൊന്നാനി – പൊന്നാനി എ വി ഹൈസ്‌കൂള്‍

പാലക്കാട്
തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍-ഒറ്റപ്പാലം എല്‍ എസ് എന്‍ ജി എച്ച് എസ് എസ് ഒറ്റപ്പാലം, കൊങ്ങാട്, മണ്ണാര്‍ക്കാട്-ശ്രീകൃഷ്ണപുരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍-പാലക്കാട് ഗവ. വിക്‌ടോറിയ കോളജ്. തരൂര്‍, നെന്മാറ, ആലത്തൂര്‍ -ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം എച്ച് എസ് എസ്.

തൃശൂര്‍
ചേലക്കര-ചെറുതുരുത്തി ഗവ. ഹൈസ്‌കൂള്‍. കുന്ദംകുളം- വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഗുരുവായൂര്‍- ചാവക്കാട് എം ആര്‍ രാമന്‍ മെമ്മോറിയല്‍ സ്‌കൂള്‍. മണലൂര്‍- ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച് എസ് എസ്, വടക്കാഞ്ചേരി-തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് പി ജി ബില്‍ഡിംഗ്. ഒല്ലൂര്‍, തൃശൂര്‍-തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍. നാട്ടിക-തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് ഇ ഇ ഇ ബില്‍ഡിംഗ്. കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍-പുല്ലൂട്ട് ഗവ. കെ കെ ടി എം കോളജ്, ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് ആഡിറ്റോറിയം, പുതുക്കാട്- ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ്, ചാലക്കുടി- ചാലക്കുടി കാര്‍മല്‍ എച്ച് എസ് എസ്.

എറണാകുളം
പെരുമ്പാവൂര്‍-പെരുമ്പാവൂര്‍ ഗവ. എച്ച് എസ് എസ്, അങ്കമാലി, ആലുവ-യു സി കോളേജ്, കളമശ്ശേരി, പരവൂര്‍- പരവൂര്‍ ശ്രീനാരായണ എച്ച് എസ് എസ്, വൈപ്പിന്‍- മട്ടാഞ്ചേരി ടി ഡി എച്ച് എസ് ഒന്നാംനില. കൊച്ചി- മട്ടാഞ്ചേരി ടി ഡി ഗേള്‍സ് എല്‍ പി എസ്, തൃപ്പൂണിത്തുറ-മഹാരാജാസ് കോളേജ്, എറണാകുളം-എസ് ആര്‍ വി ഹൈസ്‌കൂള്‍ ഓഡിറ്റോറിയം. തൃക്കാക്കര- എറണാകുളം ഗവ. ജിഎച്ച് എസ് എസ് ഓഡിറ്റോറിയം. കുന്നത്തുനാട്-പെരുമ്പാവൂര്‍ ആശ്രാമം എച്ച് എസ് എസ് പിറവം-മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂള്‍. മൂവാറ്റുപുഴ-നിര്‍മല എച്ച് എസ് എസ്, കോതമംഗലം -മാല്‍അത്തനേഷ്യസ് കോളജ്.

ഇടുക്കി
ദേവികുളം—- മൂന്നാര്‍ ഗവ. വി എച്ച് എസ് എസ്, ഉടുമ്പന്‍ചോല- നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ എച്ച് എസ് എസ്, തൊടുപുഴ-ന്യൂമാന്‍ കോളജ് ഓഡിറ്റോറിയം, ഇടുക്കി-പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പീരുമേട്-മേരിഗിരി ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ്.

കോട്ടയം
പാല-കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച് എസ് എസ്, കടുത്തുരുത്തി- കോട്ടയം മഡോണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വൈക്കം- കോട്ടയം ഹോളി ഫാമിലി എച്ച് എസ് ഏറ്റുമാനൂര്‍- കോട്ടയം ഹോളി ഫാമിലി എച്ച് എസ് എസ് ഓഡിറ്റോറിയം. കോട്ടയം- ബസേലിയസ് കോളജ് ഓഡിറ്റോറിയം. പുതുപ്പളളി-കോട്ടയം എം ഡി സെമിനാരി എച്ച് എസ് എസ് ഓഡിറ്റോറിയം. ചങ്ങനാശ്ശേരി-എം ഡി സെമിനാരി എച്ച് എസ് എസ് കിഴക്കേഭാഗം. കാഞ്ഞിരപ്പളളി-മൗണ്ട് കാര്‍മല്‍ എച്ച് എസ് എസ് ഓഡിറ്റോറിയം, കിഴക്കേ ഭാഗം. പൂഞ്ഞാര്‍-കാഞ്ഞിരപ്പളളി മൗണ്ട് കാര്‍മല്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയം.

ആലപ്പുഴ
അരൂര്‍, ചേര്‍ത്തല, ആലപ്പുഴ അമ്പലപ്പുഴ, കുട്ടനാട്-തിരുവമ്പാടി ഗവണ്‍മെന്റ് എച്ച് എസ് എസ്, ഹരിപ്പാട്- കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ -എസ് ഡി കോളജ്.

പത്തനംതിട്ട
തിരുവല്ല-മാര്‍ത്തോമ കോളേജ്. റാന്നി-സെന്റ് തോമസ് കോളേജ്. ആറന്മുള-പത്തനംതിട്ട കത്തോലിക് കോളജ്. കോന്നി -എലിയാരക്കല്‍ അമൃത വിഎച്ച് എസ് എസ് അടൂര്‍-കേരള യൂനിവേഴ്‌സിറ്റി കോളജ് ടീച്ചേഴ്‌സ് എഡ്യുക്കേഷന്‍ സെന്റര്‍.

കൊല്ലം
കരുനാഗപ്പളളി -യു പി സ്‌കൂള്‍, ചവറ -കരുനാഗപ്പളളി ടൗണ്‍ എല്‍ പി എസ്. കുന്നത്തൂര്‍-ശാസ്താംകോട്ട ഗവ. എച്ച് എസ് എസ് കൊട്ടാരക്കര, ചടയമംഗലം- കൊട്ടാരക്കര ഗവ. വി എച്ച് എസ് എസ് ഫോര്‍ ബോയ്‌സ്. പത്തനാപുരം-സെന്റ് സ്റ്റീഫന്‍ എച്ച് എസ് എസ്, പുനലൂര്‍- പുനലൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസ് കുണ്ടറ-തേവളളി ഗവ. മോഡല്‍ എച്ച് എസ് എസ് ഫോര്‍ ബോയ്‌സ്. കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍-സെന്റ് അലോഷ്യസ് എച്ച് എസ് എസ്.

തിരുവനന്തപുരം
ചിറയിന്‍കീഴ്, വര്‍ക്കല-നാലാഞ്ചിറ സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയം, ആറ്റിങ്ങല്‍-സര്‍വോദയ വിദ്യാലയ ലിറ്റില്‍ ഫഌവര്‍ ഓഡിറ്റോറിയം. നെടുമങ്ങാട്, വാമനപുരം- നാലാഞ്ചിറ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കഴക്കൂട്ടം-സര്‍വോദയ വിദ്യാലയ സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക് ഓഡിറ്റോറിയം. വട്ടിയൂര്‍ക്കാവ്, നേമം- മാര്‍തിയോഫിലിസ് ട്രെയിനിംഗ് കോളജ്. കോവളം, തിരുവനന്തപുരം-മാര്‍ ബസേലിയസ് എന്‍ജിനീയറിംഗ് കോളജ് ഓഡിറ്റോറിയം, അരുവിക്കര-നാലാഞ്ചിറ ജയ്മാത ഐ ടി സി. പാറശ്ശാല, കാട്ടാക്കട- മാര്‍ ഇവാനിയോസ് കോളേജ് ഓഡിറ്റോറിയം. നെയ്യാറ്റിന്‍കര-മാര്‍ ഇവാനിയോസ് കോളജ് ബി വിഎം സി ഹാള്‍.

Latest