സംസ്ഥാനത്ത് 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Posted on: May 15, 2016 3:49 am | Last updated: May 14, 2016 at 11:51 pm

voteതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാന്‍ സംസ്ഥാനത്ത് 80 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു
മണ്ഡലങ്ങളും കേന്ദ്രവും:- മഞ്ചേശ്വരം, കാസര്‍കോട്- ഉദുമ-കാസര്‍കോട് ഗവ. കോളജ്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ – കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്. പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍- കണ്ണൂര്‍ ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി- കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ഹാള്‍. കല്‍പ്പറ്റ- എസ് ഡി എം. എല്‍ പി സ്‌കൂള്‍, കല്‍പ്പറ്റ. വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി -കോഴിക്കോട് ജെ ഡി ടി ഇസ്‌ലാം എജ്യുക്കേഷനല്‍ കോംപ്ലക്‌സ്.
കൊണ്ടോട്ടി- മേലങ്ങാടി ഗവ. വി എച്ച് എസ് എസ്. മലപ്പുറം, ഏറനാട്, മഞ്ചേരി- മലപ്പുറം ഗവ. കോളജ്. നിലമ്പൂര്‍, വണ്ടൂര്‍- നിലമ്പൂര്‍ ഗവ. മാനവേദന്‍ വി എച്ച് എസ് എസ് പെരിന്തല്‍മണ്ണ, മങ്കട- പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജ്. വേങ്ങര, വള്ളിക്കുന്ന്- തിരൂരങ്ങാടി പി എസ് എം ഒ കോളജ്. തിരൂരങ്ങാടി- കെ എം മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളജ്. താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍- തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ്. തവനൂര്‍, പൊന്നാനി – പൊന്നാനി എ വി ഹൈസ്‌കൂള്‍
തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍- ഒറ്റപ്പാലം എല്‍ എസ്.എന്‍ ജി എച്ച്. എസ എസ്. ഒറ്റപ്പാലം, കൊങ്ങാട്, മണ്ണാര്‍ക്കാട്-ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍-പാലക്കാട് ഗവ. വിക്‌ടോറിയ കോളജ്. തരൂര്‍, നെന്മാറ, ആലത്തൂര്‍ -ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ്
ചേലക്കര-ചെറുതുരുത്തി ഗവ. ഹൈസ്‌കൂള്‍. കുന്ദംകുളം- വടക്കാഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഗുരുവായൂര്‍- ചാവക്കാട് എം.ആര്‍.രാമന്‍ മെമ്മോറിയല്‍ സ്‌കൂള്‍. മണലൂര്‍- ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസ്. വടക്കാഞ്ചേരി-തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് പി.ജി.ബില്‍ഡിംഗ്. ഒല്ലൂര്‍, തൃശൂര്‍-തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍. നാട്ടിക-തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് ഇ.ഇ.ഇ. ബില്‍ഡിംഗ്. കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍-പുല്ലൂട്ട് ഗവ. കെ.കെ.ടി.എം കോളജ് ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയം. പുതുക്കാട്- ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ്. ചാലക്കുടി- ചാലക്കുടി കാര്‍മല്‍ എച്ച്.എസ്.എസ്
പെരുമ്പാവൂര്‍-പെരുമ്പാവൂര്‍ ഗവ. എച്ച്.എസ്.എസ്.അങ്കമാലി, ആലുവ-യു.സി.കോളജ്. കളമശ്ശേരി, പരവൂര്‍- പരവൂര്‍ ശ്രീനാരായണ എച്ച്. എസ്.എസ്. വൈപ്പിന്‍- മട്ടാഞ്ചേരി ടി.ഡി.എച്ച്.എസ് ഒന്നാംനില. കൊച്ചി- മട്ടാഞ്ചേരി ടി.ഡി.ഗേള്‍സ് എല്‍.പി.എസ്. തൃപ്പൂണിത്തുറ-മഹാരാജാസ് കോളജ്. എറണാകുളം-എസ്.ആര്‍.വി ഹൈസ്‌കൂള്‍ ഓഡിറ്റോറിയം. തൃക്കാക്കര- എറണാകുളം ഗവ. ജി.എച്ച്.എസ്. ഓഡിറ്റോറിയം. കുന്നത്തുനാട്-പെരുമ്പാവൂര്‍ ആശ്രാമം എച്ച്.എസ്.എസ്. പിറവം-മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂള്‍. മൂവാറ്റുപുഴ-നിര്‍മല എച്ച്.എസ്.എസ്. കോതമംഗലം – മാല്‍അത്തനേഷ്യസ് കോളേജ്.
ദേവികുളം- മൂന്നാര്‍ ഗവ. വി എച്ച് എസ് എസ് ഉടുമ്പന്‍ചോല- നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ എച്ച് എസ് എസ്. തൊടുപുഴ-ന്യൂമാന്‍ കോളജ് ഓഡിറ്റോറിയം. ഇടുക്കി-പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ ഷ്യല്‍ സ്‌കൂള്‍. പീരുമേട്-മേരിഗിരി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്
പാല-കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ്. കടുത്തുരുത്തി- കോട്ടയം മഡോണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. വൈക്കം- കോട്ടയം ഹോളി ഫാമിലി എച്ച്.എസ്. ഏറ്റുമാനൂര്‍- കോട്ടയം ഹോളി ഫാമിലി എച്ച്.എസ് എസ്.ഓഡിറ്റോറിയം. കോട്ടയം- ബസേലിയസ് കോളജ് ഓഡിറ്റോറിയം. പുതുപ്പളളി-കോട്ടയം എം.ഡി സെമിനാരി എച്ച്.എസ്.എസ് ഓഡിറ്റോറിയം. ചങ്ങനാശ്ശേരി-എം.ഡി സെമിനാരി എച്ച്.എസ്.എസ് കിഴക്കേഭാഗം. കാഞ്ഞിരപ്പളളി-മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ് ഓഡിറ്റോറിയം, കിഴക്കേ ഭാഗം. പൂഞ്ഞാര്‍-കാഞ്ഞിരപ്പള്ളി മൗണ്ട് കാര്‍മല്‍ ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍ ഓഡിറ്റോറിയം.
അരൂര്‍, ചേര്‍ത്തല, ആലപ്പുഴ അമ്പലപ്പുഴ, കുട്ടനാട്-തിരുവമ്പാടി ഗവ. എച്ച്.എസ്.എസ്. ഹരിപ്പാട്- കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ -എസ്.ഡി.കോളജ്.
തിരുവല്ല-മാര്‍ത്തോമ കോളേജ്. റാന്നി-സെന്റ് തോമസ് കോളജ്. ആറന്മുള-പത്തനംതിട്ട കത്തോലിക് കോളജ്. കോന്നി -എലിയാരക്കല്‍ അമൃത വി.എച്ച്.എസ്.എസ്. അടൂര്‍-കേരള യൂനിവേഴ്‌സിറ്റി കോളജ് ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ സെന്റര്‍
കരുനാഗപ്പളളി -യു.പി.സ്‌കൂള്‍. ചവറ -കരുനാഗപ്പളളി ടൗണ്‍ എല്‍.പി.എസ്. കുന്നത്തൂര്‍-ശാസ്താംകോട്ട ഗവ. എച്ച്.എസ്.എസ്. കൊട്ടാരക്കര, ചടയമംഗലം- കൊട്ടാരക്കര ഗവ. വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ്. പത്തനാപുരം-സെന്റ് സ്റ്റീഫന്‍ എച്ച്.എസ്.എസ്. പുനലൂര്‍- പുനലൂര്‍ ഗവ. എച്ച്.എസ്.എസ്. കുണ്ടറ-തേവള്ളി ഗവ. മോഡല്‍ എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ്. കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍-സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്
ചിറയിന്‍കീഴ്, വര്‍ക്കല-നാലാഞ്ചിറ സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയം. ആറ്റിങ്ങല്‍-സര്‍വോദയ വിദ്യാലയ ലിറ്റില്‍ ഫഌവര്‍ ഓഡിറ്റോറിയം. നെടുമങ്ങാട്, വാമനപുരം- നാലാഞ്ചിറ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കഴക്കൂട്ടം-സര്‍വോദയ വിദ്യാലയ സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക് ഓഡിറ്റോറിയം. വട്ടിയൂര്‍ക്കാവ്, നേമം- മാര്‍തിയോഫിലിസ് ട്രെയിനിംഗ് കോളജ്. കോവളം, തിരുവനന്തപുരം-മാര്‍ ബസേലിയസ് എന്‍ജിനീയറിംഗ് കോളജ് ഓഡിറ്റോറിയം. അരുവിക്കര-നാലാഞ്ചിറ ജയ്മാത ഐ ടി സി പാറശ്ശാല, കാട്ടാക്കട- മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം. നെയ്യാറ്റിന്‍കര-മാര്‍ ഇവാനിയോസ് കോളജ് ബി വി എം സി ഹാള്‍.