കണ്ണൂരില്‍ രേഖകളില്ലാതെ കടത്തിയ എട്ട് ലക്ഷം രൂപ പിടികൂടി

Posted on: May 4, 2016 8:48 pm | Last updated: May 4, 2016 at 8:48 pm

currencyകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്തിയ എട്ട് ലക്ഷം രൂപ പിടികൂടി. തളിപ്പറമ്പ് കുപ്പത്താണ് പണം പിടിച്ചെടുത്തത്. കാറില്‍ കടത്തുകയായിരുന്നു പണം. തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രത്യേക സംഘമാണ് പണം പിടികൂടിയത്.