കോഴിക്കോട് വലിയങ്ങാടിയില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

Posted on: March 21, 2016 4:04 pm | Last updated: March 21, 2016 at 4:12 pm

sunburnകോഴിക്കോട്: കടുത്ത വേനല്‍ച്ചൂടില്‍ കോഴിക്കോട് വലിയങ്ങാടിയില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ചുമട്ടുതൊഴിലാളിയായ നസീറിനാണ് തിങ്കളാഴ്ച്ച ഉച്ചയോടെ സൂര്യാഘാതമേറ്റത്. 34 ഡിഗ്രി സെല്‍ഷ്യസാണ് കോഴിക്കേട് രേഖപ്പെടുത്തിയ താപനില.