പൂക്കോട്ടൂര്‍ സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

Posted on: March 17, 2016 4:04 pm | Last updated: March 17, 2016 at 4:04 pm

jiddahജിദ്ദ: പൂക്കോട്ടൂര് സ്വദേശി പരേതനായ ഇടക്കണ്ടം ഇസ്മയില്‍ മകന്‍ മുഹമ്മദ് ഷരീഫ് എന്ന ബാപുട്ടി (32) ജിദ്ദ ബനീ മാലികില്‍ മരണപെട്ടു. ഷരീഫിന് രണ്ടു മക്കളുണ്ട്.