കെ ആലിക്കുട്ടി മുസ്ലിയാര്‍ ചേളാരി സമസ്ത ജനറല്‍ സെക്രട്ടറി

Posted on: February 27, 2016 3:28 pm | Last updated: February 27, 2016 at 3:28 pm
SHARE

alikutty musliyarകോഴിക്കോട്: ചേളാരി വിഭാഗം സമസ്ത ജനറല്‍ സെക്രട്ടറിയായി കെ ആലിക്കുട്ടി മുസ്ലിയാരെ തിരഞ്ഞെടുത്തു. കോഴിക്കോട്ട് ചേര്‍ന്ന മുശാവാറ യോഗത്തിന്റെതാണ് തീരുമാനം. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അന്തരിച്ച ഒഴിവിലേക്കാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. 2010 മുതല്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here