കനയ്യ കുമാറിനെതിരായ അക്രമം: വ്യാഴാഴ്ച്ച അഖിലേന്ത്യാ പഠിപ്പ് മുടക്ക്

Posted on: February 17, 2016 8:01 pm | Last updated: February 17, 2016 at 8:01 pm
SHARE

sfiന്യൂഡല്‍ഹി: ജെഎന്‍യു സംഭവത്തില്‍ പ്രതിഷേധിച്ച് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ വ്യാഴാഴ്ച അഖിലേന്ത്യാ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. എസ്എഫ്‌ഐയും എഐഎസ്എഫുമാണ് പഠിപ്പുമുടക്കിന് ആഹ്വാനം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here