ഒരു മുസ്‌ലിമിനെ പോലും കണ്ടിട്ടില്ലാത്ത ഞാന്‍ എങ്ങനെ മുസ്‌ലിമായി?

Posted on: February 12, 2016 2:59 pm | Last updated: February 12, 2016 at 3:00 pm
SHARE

pg-14-muslim-converts-1-gettyസ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ ജീവിക്കുന്ന, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു മുസ് ലിമിനെ കണ്ടിട്ടില്ലത്ത എനിക്ക് ഇസ്ലാമിലേക്ക് വരാന്‍ സാധിച്ചത് എങ്ങനെയാണ്. തുര്‍ക്കിയില്‍ ഒരു ഹോളിഡേ ബീച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് അവിടത്തെ ഒരു പള്ളിയില്‍ നിന്ന് ബാങ്കൊലി നാദം ഞാന്‍ കേള്‍ക്കുന്നത്. ആ നാദം എന്റെ ഹൃദയത്തിന്റെ എന്തൊക്കെയോ ചിലത് സൃഷ്ടിച്ചു. ആത്മീയമായ ഒരു അന്വേഷണത്തിന് അത് എന്നെ പ്രേരിപ്പിക്കുകയായിരുന്നു.

സ്‌കോട്ട്‌ലാന്റില്‍ തിരിച്ചെത്തിയ ഞാന്‍ നേരെ പോയത് ഒരു പുസ്തകശാലയിലേക്കാണ്. അവിടെ നിന്നും ഒരു ഖുര്‍ആന്‍ ഞാന്‍ വാങ്ങി. പിന്നെ വിശദമായി വായിച്ചു. വായനക്കിടയില്‍ എപ്പോഴും എനിക്ക് മാര്‍ഗദര്‍ശനം നല്‍കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. ഖുര്‍ആന്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് വായിക്കുക
കടപ്പാട്: ഇന്റിപെന്റന്റ്.കോ.യുകെ