ജസ്റ്റിസ് കെഎസ് പരിപൂര്‍ണന്‍ അന്തരിച്ചു

Posted on: February 3, 2016 9:54 pm | Last updated: February 4, 2016 at 10:27 am
SHARE

paripoornan_030216കൊച്ചി: സുപ്രീംകോടതി മുന്‍ ജഡ്ജിയായിരുന്ന കെ.എസ് പരിപൂര്‍ണന്‍(83) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡിലെ അഴിമതി അന്വേഷിച്ച കമ്മീഷന്റെ അധ്യക്ഷനായിരുന്നു. കൂടാതെ കേരള ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു. 1994ലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. 2004ലാണ് സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി അന്വേഷിക്കാനുളള കമ്മീഷന്റെ അധ്യക്ഷനായി അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതും