എസ് വൈ എസ് പുതിയ ജില്ലാ സാരഥികള്‍

Posted on: January 19, 2016 12:03 am | Last updated: January 19, 2016 at 12:03 am
SHARE

കോഴിക്കോട്: എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികളായി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പ്രസിഡന്റായും മുഹമ്മദലി സഖാഫി വള്ളിയാട് ജനറല്‍ സെക്രട്ടറിയായും അഫ്‌സല്‍ കൊളാരി ഫിനാന്‍സ് സെക്രട്ടറിയുമായാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. വൈസ് പ്രസിഡന്റുമാരായി ശുക്കൂര്‍ സഖാഫി വെണ്ണക്കോട്(ക്ഷേമകാര്യം) മുല്ലക്കോയ തങ്ങള്‍ കോഴിക്കോട് (അഡ്മിനിസ്‌ട്രേഷന്‍)നാസര്‍ സഖാഫി കരീറ്റിപറമ്പ് (സംഘടന കാര്യം) മുഹമ്മദ് അഹ്‌സനി നരിക്കുനി (ദഅ്‌വഃ) ജോയന്റ് സെക്രട്ടിമാരായി നാസര്‍ ചെറുവാടി (ക്ഷേമകാര്യം)കലാം മാസ്റ്റര്‍ മാവൂര്‍ (സംഘടനാ കാര്യം) മുനീര്‍ സഖാഫി ഒര്‍ക്കാട്ടീരി (ദഅ്‌വഃ)പി വി അഹ്മദ് കബീര്‍ (അഡ്മിനിസ്‌ട്രേഷന്‍) എന്നിവരെയും തിരഞ്ഞെടുത്തു.

തിരുവനന്തപുരം: ജില്ലാ എസ് വൈ എസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നേമം സിദ്ദീഖ് സഖാഫി (പ്രസി.), എ ശറഫുദ്ദീന്‍ പോത്തന്‍കോട് (ജന. സെക്ര.), സിയാദ് കളിയിക്കാവിള (ഫിനാന്‍സ് സെക്രട്ടറി), മുഹമ്മദ് സുല്‍ഫിക്കര്‍ (സംസ്ഥാന കൗണ്‍സില്‍ അംഗം) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: മുഹമ്മദ് ഷെരീഫ് സഖാഫി, നജീബ് സഖാഫി, സുലൈമാന്‍ സഖാഫി, മുഹ്‌സിന്‍കോയ തങ്ങള്‍ (വൈസ് പ്രസി.), മുഹമ്മദ് സുല്‍ഫിക്കര്‍, സുധീര്‍ പെരിങ്ങമ്മല, സനൂജ് വഴിമുക്ക്, റിയാസ് കപ്പാംവിള (സെക്ര.)

ആലപ്പുഴ: എസ് വൈ എസ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു .യു എം ഹനീഫ് മുസ്‌ലിയാര്‍(പ്രസി.), പി എസ് മുഹമ്മദ് ഹാഷിം സഖാഫി(ജന. സെക്ര.), കെ സുധീര്‍ കോയിക്കല്‍പ്പടി(ഫൈനാന്‍സ് സെക്രട്ടറി), പി കെ എം ജലാലുദ്ദീന്‍ മദനി വടുതല, അശ്‌റഫ് സഖാഫി താമരക്കുളം, ഹുസൈന്‍ മുസ്‌ലിയാര്‍ കായംകുളം, പി ഇ ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍ ചേര്‍ത്തല(വൈസ് പ്രസി.), കെ അനസ്, ബി അനസ്, ശാഫി മഹ്‌ളരി, കെ എ ഹസന്‍ മുസ്‌ലിയാര്‍( സെക്ര.).