Connect with us

Kozhikode

ദിക്ര്‍ വാര്‍ഷികവും മതപ്രഭാഷണവും

Published

|

Last Updated

വെള്ളിപറമ്പ്: യൂനിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി സംഘടിപ്പിക്കുന്ന മതപ്രഭാഷണത്തിന് ഇന്ന് തുടക്കമാകും. ജനുവരി നാല് വരെ നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ഹനീഫ മുസ്‌ലിയാര്‍ പുത്തനത്താണി, സിദ്ദീഖ് സഖാഫി അരിയൂര്‍, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, വാഇല്‍ സഖാഫി പാലാഴി, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ സംസാരിക്കും. ജനുവരി നാലിന് നടക്കുന്ന ദിക്ര്‍ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ നേതൃത്വം നല്‍കും.

Latest