Connect with us

Gulf

സൗദിയില്‍ ഇന്ധന വില വര്‍ധിപ്പിച്ചു

Published

|

Last Updated

റിയാദ്: സൗദിയില്‍ പുതിയ പെട്രോള്‍ നിരക്കിനു മന്ത്രി സഭ അംഗീകാരം നല്‍കി. ജനുവരി 11 മുതല്‍ സൗദിയില്‍ വര്‍ദ്ധിച്ച പുതിയ നിരക്ക് നിലവില്‍വരും. പച്ചക്ക്(91) ലിറ്ററിന് 75 ഹലാലയും, ചുകപ്പിനു(95) 90 ഹലാലയും ആണു പുതുക്കിയ നിരക്ക്. നിലവില്‍ 45 ഉം 60 ഉം ഹലാല ആയിരുന്നു പെട്രോള്‍ നിരക്ക്.

---- facebook comment plugin here -----

Latest