Connect with us

Kerala

ദയാബായിയെ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

Published

|

Last Updated

തൃശൂര്‍: സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. വടക്കഞ്ചേരി ഡിപ്പോയിലെ ഷൈലന്‍, യൂസഫ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് തൃശൂരില്‍ നിന്നും ആലുവയിലേക്കുള്ള യാത്രക്കിടെ ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറക്കിവിട്ടത്. ജീവനക്കാര്‍ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചതായും ദയാബായി പറഞ്ഞിരുന്നു.

Latest