Connect with us

Organisation

മര്‍കസ് മീലാദ് കാമ്പയിന് തുടക്കം

Published

|

Last Updated

കോഴിക്കോട്: മര്‍കസ് ശരീഅത്ത് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഇഹ്‌യാഉസ്സുന്ന സംഘടിപ്പിക്കുന്ന റൂഹുല്‍ മഹബ്ബ മീലാദ് കാമ്പയിന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു.
ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇന്നലെ തുടക്കമായത്.
മീലാദ് സന്ദേശ റാലി, സ്‌പോട്ട് മാഗസിന്‍, സെമിനാര്‍, പുകാരേ മദീന, ഖുര്‍ആന്‍ വിരുന്ന്, അഖില കേരള നശീദ മത്സരം തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടക്കും.

---- facebook comment plugin here -----

Latest