അഗ്നിശമന സേനയില്‍ വനിതകളെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി

Posted on: December 12, 2015 9:23 am | Last updated: December 12, 2015 at 2:07 pm

Ramesh chennithalaതിരുവനന്തപുരം: സംസ്ഥാനത്തെ അഗ്നിശമന സേനയില്‍ വനിതകളെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി അഗ്നിശമന സേനയുടെ ചട്ടം ഭേദഗതി ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.