ഉംറക്കത്തെിയ കൊട്ടപ്പുറം സ്വദേശി മക്കയില്‍ നിര്യാതനായി

Posted on: December 7, 2015 7:45 pm | Last updated: December 7, 2015 at 7:45 pm

obit saudi - alaviമക്ക: ഉംറക്കത്തെിയ മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി പൈക്കാരത്തൊടി അലവി (65) മക്കയില്‍ നിര്യാതനായി. ഭാര്യ നഫീസക്കൊപ്പം ഉംറക്കത്തെിയതായിരുന്നു. ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. ഖബറടക്കം മക്കയില്‍ നടത്തി.
മക്കള്‍: ഹംസക്കോയ (കുവൈത്ത്), അശ്്‌റഫ് (ദമ്മാ), നാസര്‍, മജീദ്, നിസാബ്, ശാഫി, നഫീസ. മരുമകള്‍: അഹമ്മദ് ആല്‍പറമ്പ്.

നിയമ നടപടികള്‍ക്കും മറ്റും അബ്്ദുറഹീം, മുഹമ്മദ് കുട്ടി, അസീസ് നീറാട് എന്നിവര്‍ നേതൃത്വം നല്‍കി.