സോപ്പിട്ട് കഴുകാവുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്ട് ഫോണ്‍

Posted on: December 7, 2015 12:00 am | Last updated: December 7, 2015 at 12:00 am

digno_rafreടോക്കിയോ: സോപ്പ് കൊണ്ട് കഴുകി വൃത്തിയാക്കാന്‍ സാധിക്കുന്ന ലോകത്തെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍. ജാപ്പാനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ കെഡിഡിഐ – ക്യോസെറയാണ് ഡിഗ്‌നോ റാഫ്‌റേ (Digno Rafre) എന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിച്ചത്. 43 ഡിഗ്രി വരെ ചൂട് താങ്ങാനും ഈ സ്മാര്‍ട്ട്‌ഫോണിന് സാധിക്കും. അതിനാല്‍ ചുടുവെള്ളത്തിലും ഫോണ്‍ കഴുകി വൃത്തിയാക്കാം! ഷോക്ക് പ്രൂഫായ ഈ ഫോണ്‍ നനഞ്ഞ കൈകൊണ്ടും ഉപയോഗിക്കാം. ഏകദേശം 32,300 ഇന്ത്യന്‍ രൂപയാണ് ഫോണിന്റെ വില.

അഞ്ച് ഇഞ്ച് ഡിസ്‌പ്ലേ, 13 എംപി പിന്‍ ക്യാമറ, രണ്ട് ജിബി റാം, ആന്‍ഡ്രോയിഡ് 5.1 തുടങ്ങിയവയാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍.

കൂടുതല്‍ സവിശേഷതകള്‍:
Release date December 2015
Form factor Touchscreen
Dimensions (mm) 71.00 x 141.00 x 10.10
Weight (g) 155.00
Battery capacity (mAh) 3000
Removable battery No
Colours Coral Pink, Cashmere White, Marin Navy
SAR value 0.00
DISPLAY
Screen size (inches) 5.00
Touchscreen Yes
Resolution 720×1280 pixels
HARDWARE
RAM 2GB
Internal storage 16GB
Expandable storage Yes
Expandable storage type microSD
Expandable storage up to (GB) 128
CAMERA
Rear camera 13-megapixel
Flash Yes
Front camera Yes
SOFTWARE
Operating System Android 5.1
CONNECTIVITY
Wi-Fi Yes
Wi-Fi standards supported 802.11 b/ g/ n
GPS No
Bluetooth Yes, v 4.10
NFC No
Infrared No
Wi-Fi Direct No
MHL Out No
HDMI No
Headphones 3.5mm
FM No
SIM Type Regular
GSM/ CDMA GSM
3G Yes
4G/ LTE Yes
Supports 4G in India (Band 40) No
SENSORS
Compass/ Magnetometer No
Proximity sensor Yes
Accelerometer Yes
Ambient light sensor No
Gyroscope Yes
Barometer No
Temperature sensor No