വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ ഏജന്റാണെന്ന് വിഎം സുധീരന്‍

Posted on: December 4, 2015 10:06 am | Last updated: December 4, 2015 at 9:27 pm

vm sudeeranതിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന്റെ റിക്രൂട്ടിംഗ് ഏജെന്റാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. സോളാര്‍ ആരോപണം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും ആരോപണത്തിനുപിന്നില്‍ മുന്നണി വിട്ടുപോയവര്‍ ആരെങ്കിലുമാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.