മഞ്ചേരി നഗരസഭയില്‍ ബിജെ പി അക്കൗണ്ട് തുറന്നു

Posted on: November 7, 2015 10:00 am | Last updated: November 7, 2015 at 11:40 am
SHARE

bjp-flag.jpg.image.576.432മലപ്പുറം; മഞ്ചേരി നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നു. മേലാക്കം വാര്‍ഡിലാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സിവില്‍ സ്റ്റേഷന്‍ വനാര്‍ഡില്‍ ബിജെപി സഥാനാര്‍ഥി വിജയിച്ചു. പാലക്കാട് നഗരസഭയില്‍ മൂന്നിടത്ത ബിജെപി വിജയിച്ചു. തണ്ണീര്‍ മുക്കം വാര്‍ഡ് ഒന്നിലും ബിജെപി വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here