ലഷ്‌കര്‍ കമാന്റര്‍ അബൂ ഖാസിമിനെ സൈന്യം വധിച്ചു

Posted on: October 29, 2015 9:54 am | Last updated: October 31, 2015 at 10:22 am
SHARE

abu_qasim_kashmir_ശ്രീനഗര്‍: ലഷ്‌കര്‍ ഇ ത്വയ്ബ കമാന്റര്‍ അബൂ ഖാസിമിനെ കാശ്മീരില്‍ സൈന്യം കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ശ്രീനഗറിനെ സമീപം ബന്ദിപോറയില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു ഖാസിം കൊല്ലപ്പെട്ടത്. ഉധംപൂരില്‍ 2013 ജൂണില്‍ എട്ട് സൈനികരെ വധിച്ച ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് അബൂ ഖാസിം.
ട്രോളിംഗ് നടത്തുകയായിരുന്നു സൈന്യത്തിന് നേരെ വെടിവയ്പ്പ് നടത്തിയ ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഖാസിം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.