സ്വീഡനിലെ സ്‌കൂളില്‍ അധ്യാപിക കുത്തേറ്റു മരിച്ചു

Posted on: October 22, 2015 7:03 pm | Last updated: October 23, 2015 at 9:20 am
SHARE

sweedenസ്റ്റോക്ക്‌ഹോം: പടിഞ്ഞാറന്‍ സ്വീഡനിലെ ട്രോള്‍ഹാട്ടണിലെ സ്‌കൂളില്‍ അധ്യാപിക കുത്തേറ്റു മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് അക്രമം നടത്തിയത്. പരിക്കേറ്റവരില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരമാണ്. അക്രമിയെ കീഴടക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ക്കും പരിക്കേറ്റു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here