ബലി പെരുന്നാള്‍; സ്‌കൂളിനും കോളജിനും 25ന് അവധി

Posted on: September 17, 2015 11:17 am | Last updated: September 18, 2015 at 3:01 pm

Indian-school-children-006തിരുവനന്തപുരം: ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും 25നും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകളുടെ കാര്യത്തില്‍ തീരുമാനം പിന്നീടെ ഉണ്ടാകൂ. 24ന് ബലി പെരുന്നാള്‍ പ്രമാണിച്ച് പൊതു അവധിയാണ്.