സ്വര്‍ണവില വീണ്ടും കുറഞ്ഞു

Posted on: September 10, 2015 10:05 am | Last updated: September 10, 2015 at 11:25 am

goldകൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160രൂപ കുറഞ്ഞ് 19640 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 2455 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇത്. 19,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണവില.