കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്ത നിന്ന് തച്ചങ്കരിയെ മാറ്റി

Posted on: September 2, 2015 8:45 pm | Last updated: September 3, 2015 at 9:55 am

Tomin-Thachankari-Malayalam-Newsതിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്നു ടോമിന്‍ തച്ചങ്കരിയെ മാറ്റി. എസ്. രത്‌നകുമാറാണ് പുതിയ എംഡി. തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എംഡിയായി നിയമിച്ചു.