കാസര്‍കോട് സി പി എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

Posted on: August 28, 2015 4:56 pm | Last updated: August 29, 2015 at 8:54 am
SHARE

murderകാസര്‍കോട്: കോടംവേളൂരില്‍ സി പി എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കോടംവേളൂര്‍ സ്വദേശി നാരായണനാണ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച്ച ജില്ലയില്‍ ഹര്‍ത്താലിന് സി പി എം ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.