ഒരു ലക്ഷം രൂപയുടെ അനധികൃത വിദേശ മദ്യം പിടികൂടി

Posted on: August 27, 2015 7:00 pm | Last updated: August 27, 2015 at 7:00 pm
SHARE

toddyതിരുവനന്തപുരം: അമരവിള ചെക്ക്‌പോസ്റ്റിനു സമീപം കടയില്‍നിന്ന് ഒരു ലക്ഷം രൂപയുടെ അനധികൃത വിദേശ മദ്യം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് അമരവിള സ്വദേശി ചെല്ലക്കുട്ടന്‍ അറസ്റ്റിലായി. ഇയാളില്‍നിന്നു വിദേശ കറന്‍സികളും പിടിച്ചെടുത്തു. ഒരു ലക്ഷം രൂപയുടെ അനധികൃത വിദേശ മദ്യം പിടികൂടി