ഹൈക്കോടതി വിധി സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ക്കുള്ള തിരിച്ചടിയെന്ന് വി.എസ്

Posted on: August 20, 2015 4:59 pm | Last updated: August 20, 2015 at 11:05 pm
SHARE

_VS Achuthanandanതിരുവനന്തപുരം: പഞ്ചായത്ത് വിഭജനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവു സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഈ നാണക്കേടിന്റെ ഉത്തരവാദിയെന്നും വി.എസ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here