ഹനീഫ വധക്കേസില്‍ മൂന്ന്് പ്രതികള്‍കൂടി പിടിയിലായി

Posted on: August 18, 2015 9:49 am | Last updated: August 19, 2015 at 3:44 pm
SHARE
ഹനീഫ
ഹനീഫ

പാലക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആബിദ്, സിദ്ദിഖ്, ഷാഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍ ആബിദിനെയും സിദ്ദിഖിനെയും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഷാഫിയെ മലപ്പുറം തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയിലെ ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്. ഹനീഫ വധക്കേസില്‍ കൊലയാളി സംഘത്തെ സഹായിച്ചവരാണ് ഇവര്‍ മൂന്നുപേരും.