കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: July 23, 2015 11:22 am | Last updated: July 24, 2015 at 12:13 am

KILLകൊല്ലം: ചിതറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോത്തല കൃഷ്ണപ്രസാദത്തില്‍ പ്രസന്നന്‍, ഭാര്യ ഷൈലജ, മകന്‍ ഗോപീകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതാണന്ന് പ്രാഥമിക നിഗമനം.