ആനവേട്ട കേസ്: അറസ്റ്റ് ഒഴിവാക്കണമെന്നു പ്രതികള്‍

Posted on: July 17, 2015 5:47 pm | Last updated: July 17, 2015 at 5:47 pm

elephant huntingകൊച്ചി: ആനവേട്ട കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തങ്ങള്‍ക്കു കീഴടങ്ങാന്‍ അവസരം ഒരുക്കണം. തങ്ങള്‍ കീഴടങ്ങാന്‍ ഒരുങ്ങുമ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുവാന്‍ ശ്രമിക്കുകയാണെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു. കേസിലെ പ്രതികളായ പി കെ എല്‍ദോ, എം ഡി അജീഷ് എന്നിവരാണു കോടതിയെ സമീപിച്ചത്.