Connect with us

National

ലളിത് മോദിക്കെതിരെ രാഷ്ട്രപതിഭവന്‍ പരാതി നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്കെതിരെ രാഷ്ട്രപതിഭവന്‍ പരാതി നല്‍കി. രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോളിനെതിരെ മോദി ജൂണ്‍ 23ന് ട്വിറ്ററില്‍ പരാമര്‍ശം നടത്തിയിരുന്നു.

ഒമിതാ പോളും ഹവാല ഇടപാടുകാരന്‍ വിവേക് നാഗ്പാലും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു മോദിയുടെ ട്വിറ്റ്. ഇതിനെതിരെയാണ് രാഷ്ട്രപതിഭവന്‍ പരാതി നല്‍കിയിരിക്കുന്നത്.

---- facebook comment plugin here -----

Latest