Connect with us

Kerala

കേരളത്തില്‍ ബിജെപിയെ വളര്‍ത്തിയത് സിപിഎമ്മെന്ന് എ കെ ആന്റണി

Published

|

Last Updated

അരുവിക്കര: കേരളത്തില്‍ ബിജെപിയെ വളര്‍ത്തിയത് സിപിഎമ്മെന്ന് എ കെ ആന്റണി. താല്‍ക്കാലിക ലാഭത്തിന് വേണ്ടി സ്വന്തം അണികളില്‍ സിപിഎം മതവിദ്വേഷത്തിന്റെ വിത്ത് പാകിയെന്നും എ കെ ആന്റണി.സംസ്ഥാനത്ത് ബിജെപിക്ക് നിര്‍ണ്ണായകശക്തിയായി വളരില്ലെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest