ബാര്‍കോഴ: വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല

Posted on: June 13, 2015 9:16 am | Last updated: June 14, 2015 at 3:40 pm

Ramesh chennithala3കൊച്ചി; ബാര്‍ കോഴയിലെ വിജിലന്‍സ് അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയില്‍ ചോദ്യം ചെയ്യാമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.അന്വേഷണ റിപ്പോര്‍ട്ടില്‍ എന്താണെന്ന കാര്യം തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.