സൗദിയില്‍ ചെറിയ പെരുന്നാള്‍ അവധി 12 ദിവസം

Posted on: June 8, 2015 7:13 pm | Last updated: June 9, 2015 at 5:53 pm

holydayറിയാദ്: സൗദിയില്‍ ഈ വര്‍ഷം ചെറിയ പെരുന്നാളിന് 12 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ 10 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ജൂലൈ 22ന് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.