National
കാശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ ജമ്മുശ്രീനഗര്‍ ദേശീയ പാതയിലെ സൈനിക പിക്കറ്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. സി.ആര്‍.പി.എഫ് എ.എസ്.ഐ ഓംകാര്‍ സിംഗ്, കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരാണ് മരണമടഞ്ഞത്. തീവ്രവാദികളെ പിടികൂടാന്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----