Connect with us

Idukki

തൊടുപുഴയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

Published

|

Last Updated

തൊടുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ മടക്കത്താനത്ത് മൂന്നു കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഹൈദരബാദ് സ്വദേശികളായ ചക്രപാണി, വംശി കൃഷ്ണ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

Latest