Connect with us

Ongoing News

തിരുവനന്തപുരത്ത് 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

Published

|

Last Updated

തിരുവനന്തപുരം:ആര്യനാട് 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് പോലീസ് പിടികൂടിയത്.

Latest