രോഹിത് ശര്‍മക്ക് അര്‍ജുന അവാര്‍ഡ് നല്‍കാന്‍ ബി സി സി ഐ ശുപാര്‍ശ

Posted on: April 26, 2015 7:13 pm | Last updated: April 26, 2015 at 7:13 pm

India v Bangladesh: Quarter Final - 2015 ICC Cricket World Cupന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം രോഹിത്ത് ശര്‍മ്മ്ക്ക് ഈ വര്‍ഷം അര്‍ജുന അവാര്‍ഡ് നല്‍കണമെന്ന് ബി സി സി ഐ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്തുവാന്‍ യോഗം പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയേയും സെക്രട്ടറി അനുരാഗ് ഠാക്കൂറിനേയും ചുമതലപ്പെടുത്തി.