സംസ്ഥാനം രാഷ്ട്രീയ മാറ്റത്തിലേക്ക് കടന്നിരിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

Posted on: April 25, 2015 8:50 am | Last updated: April 26, 2015 at 5:38 pm
SHARE

SITARAM_YECHURY__1726251fതിരുവനന്തപുരം: സംസ്ഥാനം രാഷ്ട്രീയ മാറ്റത്തിലേക്കു കടന്നിരിക്കുന്നുവെന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അടുത്ത വര്‍ഷം വലിയ മാറ്റങ്ങളുടേതാണ്. സി പി എം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് യെച്ചൂരി കേരളത്തിലെത്തിയത്.

സെക്രട്ടറി പദമേറ്റെടുത്തശേഷം ആദ്യമായി കേരളത്തിലെത്തിയ സീതാറാം യെച്ചൂരിക്ക് തിരുവനന്തപുരത്ത് പാര്‍ട്ടിപ്രവര്‍ത്തകര്‍ ആേവശകരമായ സ്വീകരണം നല്‍കി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.